അതിഥി അധ്യാപകരെ നിയമിക്കുന്നു

എസ്.ഡി. കോളേജിൽ 2019-2020 വിദ്യാഭ്യാസ വർഷത്തേക്ക്  അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി,ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്,കൊമേഴ്സ്, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലാണ് അതിഥി അധ്യാപകരെ നിയമിക്കുന്നത്.എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ അതിഥി അധ്യാപകരുടെ പാനലിൽ പേര് ചേർത്തവരും യു.ജി.സി. യോഗ്യതയുള്ളമാവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. എസ്.ഡി.വി. സെൻറനറി  ഓഡിറ്റോറിയത്തിലെ എസ്.ഡി.കോളേജ് മാനേജരുടെ ഓഫീസിൽ 24-ന് വൈകിട്ട് നാലിനകം അപേക്ഷ നൽകണം. ഫോൺ: 0477-2230220.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here