അക്ഷയതൃതീയദിനത്തിൽ അഞ്ച് പവന്റെ ഒരു സ്വർണ്ണനെക്ലസ് മാത്രമേ ഞാനെന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടുള്ളു..? പക്ഷേ ആ ദുഷ്ടൻ വാങ്ങിത്തന്നതോ വെറും “അഞ്ച് ഗ്രാമിന്റെ” ഒരു കുഞ്ഞ് നെക്ലെസ്!? ആർക്ക് വേണം ആ നക്കാപ്പിച്ച..? ഞാനാ നക്കാപ്പിച്ച അയാടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അല്ല പിന്നേ..?
പിന്നെ ഞാനെന്ത് ചെയ്തെന്നോ..?
അന്നുതന്നെ ഒരു പുതിയ “ഭർത്താവിനെ” അങ്ങ് വാങ്ങി…
..
Click this button or press Ctrl+G to toggle between Malayalam and English