അക്ഷരപുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ (എസ്പിസിഎസ്) അക്ഷരപുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്. 1.25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

‘അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഈ മാസം 16-ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English