ഗാന്ധിമരിക്കട്ടെ
ഗോഡ്സെജനിക്കട്ടെ
ഗാന്ധിസംമായട്ടെ
ഗോഡസായിസംവാഴട്ടെ…
ഗാന്ധിക്ക്പകരമിനിചുവരില്‍
ഗോട്സമാര്‍ തൂങ്ങട്ടെ
അഹിംസതകരട്ടെ
അക്രമംപുലരട്ടെ
അക്രമികളാല്‍ലിനി
രാജ്യംഭരിക്കട്ടെ
ജനായത്തംനിലക്കട്ടെ
സ്വേച്ഛാധിപതിനയിക്കട്ടെ..?
ഈകലിയുഗംവാഴ്ച്ചയെ
എന്ത്പറയാനാ..?
രാമന്‍റെരാജ്യംസ്വപ്നംകണ്ട
ഭൂമികയിലിന്നു
ഗോഡ്സായിസ്ഥാനായി
ഒരുങ്ങുന്നുപലരും…
ഉമറിന്റെഭരണംകൊതിക്കുന്ന
മണ്ണിതിലിന്ന്
ഹിറ്റ്ലറിന്റെവാഴ്ച്ചപ്പോലെ
ആഗ്രഹിക്കുന്നുപലരും..
നാനാത്വത്തിന്‍ഏകത്വവിളഭൂമിയിലിന്നു
നമ്മള്ളില്ലാ…….. ഞങ്ങള്‍മാത്രം……….?
അസ്തമിക്കാത്ത
സൂര്യന്‍റെനാടിനെവിറപ്പിച്ച
ശക്തിയുംഐക്കവു
സ്വാതന്ത്രിനാല്‍ക്കൊപ്പം
കഴിഞ്ഞുപോയി……..!
ഇന്നത്തെദേശിയത അല്ലവേണ്ടത്
ഗോഡ്സമാര്‍
കണ്ട ദോഷമാംദേശീയത
വേണംപ്പോലും…!
വായുവുംവെള്ളവുംപശിപ്പും
ദാനമായിതന്നിടാംപ്പോലും
ഗോഡസായിസംഇനി
വാഴ്ത്തിപാടിയാല്‍പോലുമെന്ന്…….?
ഒറ്റുകൊടുത്തും മാപ്പ്കുറിച്ചും
സ്വന്തമായിസ്വാതന്ത്ര്യംകൊണ്ടവരെ
വാഴ്ത്തപ്പെടുപ്പോള്‍
ഇന്നിവിടെസ്വാതന്ത്ര്യബലിദാനികള്‍
വെറുംചരിത്രത്തില്‍മാത്രം…!
അഹിംസയുംമരിച്ചുഐക്കവുംപോയി
അഖണ്ഡ ഭാരതംഎന്നേമരിച്ചു……….