അക്ബർ കക്കട്ടിൽ സ്മാരക നോവൽ മത്സരത്തിന് രചനകൾ ക്ഷണിച്ചു

 

കോഴിക്കോട്ടെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ “നവതരംഗം” അക്ബർ കക്കട്ടിൽ സ്മാരക നോവൽ മത്സരത്തിന് രചനകൾ ക്ഷണിച്ചു.

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവലുകളാണ് അയക്കേണ്ടത്.
തിരഞ്ഞടുക്കപ്പെടുന്ന കൃതിക്ക് പതിനായിരം രൂപാ സമ്മാനം നൽകും. കയ്യെഴുത്ത് പ്രതി / ഡി.റ്റി.പി പ്രിന്റൗട്ട് ജൂലൈ 15 ന് മുമ്പായി കിട്ടത്തക്കവിധം ചുവടെ കൊടുത്ത വിലാസത്തിൽ അയക്കുക.

വിലാസം: മുഹമ്മദ് ഫവാസ് കെ.എം,
ജനറൽ സെക്രട്ടറി, നവതരംഗം, ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട് അബ്ദുൽ ഖാദർ റോഡ്‌, കൂരിയാൽ ലൈൻ, കോഴിക്കോട്-673001

(മൊബൈൽ – 9446464948 / 9544473209)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here