അജീഷ് ദാസന്റെ കവിതകൾ

bk_9009

അജീഷ് ദാസന്റെ കവിതകളുടെ സമാഹാരമാണ് കോട്ടയം ക്രിസ്തുവും മറ്റ് കവിതകളും. കറുത്ത ഹാസ്യത്തിന്റെ
എരിവും പുളിയും കലർന്ന വരികൾ . കാലത്തെ ,ചരിത്രത്തെ, ജീവിതത്തെ അതിന്റെ എല്ലാ ചവർപ്പോടെയും നേരിടുന്ന കവിതകൾ

സമൂഹം ,വ്യക്തി ,നഗരം എന്നിങ്ങനെ കവിതയിൽ ആവർത്തിക്കുന്ന പരിസരങ്ങൾ ഏറെയാണ് .ജീവിതത്തെ അതിന്റെ എല്ലാ അഴുക്കുകളോടെയും വിവരിക്കാനുള്ള ശ്രമമാണ് ഇവിടെ കവി നടത്തുന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here