ഐ എസ് ആര്‍ ഒ യുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ. ജി മാധവന്‍ നായരുടെ ആത്മകഥ
കുറ്റമറ്റ ഏത് ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പി എസ് എല്‍ വി ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍,ജി.
എസ് എല്‍ വി സ്പേസ് കാപ്സ്യൂള്‍ റിക്കവറി എഡ്യുസാറ്റ് തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിര്‍മ്മാണ ഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യ ശില്പ്പി ഇതാദ്യമായി ലോകത്തോടു വെളിപ്പെടുത്തുന്നു.
ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ യാഥാര്‍ത്ഥ്യം,ആണ്ട്രിക്സ്,ദേവാസ് വിവാദങ്ങളുടെ യഥാര്‍ഥ വസ്തുതകള്‍ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങള്‍.
മാന്‍ഡ്സ്പേസ്മിഷന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയുടെ ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ അടയാളപ്പെടുത്തുന്ന ഇന്ത്യന്‍ മനസിനെ ജ്വലിപ്പിക്കുന്ന വ്യത്യസ്തമായ ആത്മകഥ
അഗ്നിപരീക്ഷകള്‍
ജി മാധവന്‍ നായര്‍
പബ്ലിഷര്‍ – ഡി സി ബുക്സ്
വില 399/-
ISBN – 9789386680679
Click this button or press Ctrl+G to toggle between Malayalam and English