അധ്യാപക കവിതകൾ

imagesതൃശ്ശൂർ ജില്ലാ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ 101 അധ്യാപകരുടെ കവിതകളുടെ സമാഹാരം ഇറക്കാൻ തീരുമാനിച്ചിരിക്കുന്നു. … പ്രീ പ്രൈമറി മുതൽ ഹയർ സെക്ക്കന്ററി വരേയുള്ള അധ്യാപക കവികൾക്ക് സമാഹാരത്തിലേേക്ക് കവിതകൾ അയക്കാം …. തെരഞ്ഞെടുക്കുന്ന കവിതകൾ പ്രസിദ്ധീകരിക്കും … ഡിസംബർ 30 ന്  മുമ്പായി കൃതികൾ അയക്കണം.

കവിത 20 വരിയിൽ കൂടാൻ പാടില്ല…

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

  • 9495321198 ജിഷ ടി.ആർ
  • 8113800728 ശശി മാസ്റ്റർ
  • 9605960240 സോമൻ മാസ്റ്റർ

കവിതകൾ അയയ്ക്കേണ്ട ഈ മെയിൽ അഡ്രസ്സ്:

  • sasikalariyal@gmail.com
  • Jishakarthika6@gmail.com

സ്കൂൾ , മൊബൈൽ നമ്പർ അഡ്രസ്സ് എന്നിവ മെയിലിനൊപ്പം ചേർക്കണം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English