അടയാതിരിക്കട്ടെ വാതിലുകൾ

22780486_1690004387711408_2048328196156319748_n

സംഗീതം ജീവനിൽ കറന്നും ആ കലയെപ്പറ്റി നേടിയ സാങ്കേതികമായ അറിവ് മനസ്സിൽ നിറഞ്ഞും ഒരാൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം .ആസ്വാദ്യമായ ഈ എഴുത്തിൽ ശ്രദ്ധിച്ചാൽ കേൾക്കുക തെളിഞ്ഞ ഒരു സ്വരമാണ് അത് പ്രസാദാത്മകവും നമ്മെ സൗമയമായി തൊട്ടുണർത്തുന്നതുമാണ് ,സ്വന്തം വീക്ഷണം നിർബന്ധപൂർവം കേൾപ്പിക്കുകയല്ല മറിച്ച് പക്വതയോടെ ഉചിതമായ രീതിയിൽ നമ്മുടെ സർദയെ പിടിച്ചു നിർത്തുകയാണ് ചെയ്യുന്നത് .സൂക്ഷ്മ സമീപനത്തിന്റെ പിൻബലവും മുരളിയുടെ നിരീക്ഷണങ്ങൾക്കുണ്ട്

ഒ വി ഉഷ

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English