അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക .പുതുകഥയിൽ തീവ്രമായ മനുഷ്യ ദുഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകൾ .ഒറ്റപ്പെട്ട മനുഷ്യരും ,പ്രകൃതിയും ,മൃഗങ്ങളും തകിടം മറിയുന്ന പുതുകാലത്തിന്റെ ഗതിവിഗതികൾ നിർമമതയോടെ ആവിഷ്‌കരിക്കുന്ന രചനകൾ
ആദം ,മാവോയിസ്റ് ,കാവ്യമേള ,നിര്യാതനായി ,ചപ്പാത്തിലെ കൊലപാതകം ,രാത്രികാവൽ ,ഒറ്റ തുടങ്ങി സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കഥകൾ
പ്രസാധകർ ഡിസി
വില 120 രൂപ