ആദം പുസ്തകച്ചർച്ച

 

6415_1414893139മലയാള ചെറുകഥയിലെ ശക്തമായ സാന്നിധ്യമായ എസ് ഹരീഷിന്റെ കഥകൾ ചർച്ചക്ക് വിഷയമാകുന്നു. ഏപ്രിൽ 21 ശനിയാഴ്ച ജവാഹർ ബാലഭവൻ കോട്ടയത്ത് വെച്ച് നടക്കുന്ന പുസ്തകച്ചർച്ചയിൽ കവിയും,നോവലിസ്റ്റും ലേഖകനുമായ മനോജ് കുറൂർ മുഖ്യ പ്രഭാഷണം നടത്തും. കഥാകാരൻ എസ് ഹരീഷും പരിപാടിയിൽ പങ്കെടുക്കും. ഹരീഷിന്റെ ഏറെ പ്രശസ്തമായ ആദം എന്ന കഥയാണ് ചർച്ചയുടെ വിഷയം .കോട്ടയം റീഡേഴ്സ് ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here