കമലയും ഷാലിയും ലെസ്ബിയന്‍ പ്രണയികള്‍. എല്‍.എസ്.ഡി.യുടെ ലഹരി നുണയുന്നവര്‍. കമലയ്ക്ക് രണ്ടു കുട്ടികള്‍. ഇരട്ടകളായ ആദിയും ശിവയും. അവരെ അവള്‍ക്കു സമ്മാനിച്ച മാധവന്‍ അവളോടു വഴക്കിട്ടുപിരിഞ്ഞു. ആസിഡിന്റെ ലഹരി കമലയെ വിഷാദരോഗിയാക്കുന്നു. ഓര്‍മ്മകളും സ്വപ്‌നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും സഞ്ചാരങ്ങള്‍. ഒപ്പം രണ്ടു കുട്ടികളുടെയും. മനോനിലകളുടെ അപരിചിതലോകത്തേക്ക് വായനക്കാരെ ആനയിക്കുന്ന നോവല്‍.
Home പുഴ മാഗസിന്