എഴുത്തുകാരിയും തിരക്കഥാകൃത്തുമായ സംഗീത ശ്രീനിവാസന്റെ ഏറെ പ്രശംസ നേടിയ ആസിഡ് എന്ന നോവലിന് പരിഭാഷാ ഇറക്കിയത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് .ഇന്ന് 5 30-ന് ആസിഡിന്റെ ഇംഗ്ലിഷ് പതിപ്പിന്റെ പ്രകാശനം പെൻഗ്വിൻ-റാൻഡം ഹൗസ് എറണാകുളത്തു വെച്ച് ആണ് നടത്തുന്നത് . എൻ. എസ്. മാധവൻ പ്രകാശനം നിർവ്വഹിക്കും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആസിഡിന്റെ ഇംഗ്ലീഷ് പതിപ്പ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുറത്തിറക്കിയിരിക്കുന്നത്. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി സംഗീത ശ്രീനിവാസനുമായി പ്രിയ കെ. നായര്‍ നടത്തുന്ന അഭിമുഖസംഭാഷണവും ഇതോടൊപ്പമുണ്ട്.
Home ഇന്ന്