അബുദാബി ശക്തി അവാർഡ് സമർപ്പണം നാളെ

 

 

അബുദാബി ശക്തി അവാർഡ് സമർപ്പണം ഗുരുവായൂരിൽ ശനിയാഴ്ച നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ കെ.വി അബ്ദുൾഖാദറും ജനറൽ കൺവീനർ മൂസയും വർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ടൗൺഹാളിൽ രണ്ടരയ്ക്ക് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമർപ്പണവും മന്ത്രി നിർവഹിക്കും. പ്രഭാവർമ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. ഭാരവാഹികളായ എ.പി ഇബ്രാഹിം, പി.കെ രാധാകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here