ആണിറച്ചി

aanirachi-m-r-vishnuprasad-300x300

പുതുകവിതയിലെ ഏറെ ശ്രദ്ധേയമായ ശബ്ദമാണ് എം ആർ വിഷ്ണു പ്രസാദിന്റേത്. കവിതയിലെ വാക്കുകളെ അവയുടെ പ്രത്യക്ഷ അർഥങ്ങളിൽ നിന്നും മോചിപ്പിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അയാളുടെ കവിതകൾ.തികച്ചും സാധരണമായ വാക്കുകൾ കോർത്ത്‌ അസാധരണമായ ഒരനുഭൂതി സൃഷ്ട്ടിക്കാനാണ് കവിയുടെ ശ്രമം.

തികച്ചും ഒറ്റപ്പെട്ടൊരു മാർഗമാണിത് ഇവിടെ കാലങ്ങളായി വാക്കുകൾ പേറുന്ന ഭാരങ്ങൾ അഴിച്ചുവെച്ചവ താടകത്തിലെ ഓളങ്ങൾപോലെ വായനക്കാർക്ക് മുന്നിൽ നഗ്‌നരായി എത്തുന്നു . സച്ചിദാന്ദന്റേതാണ് മുന്നുര.
സുധീഷ് കോട്ടേമ്പ്രം ,രാകേഷ് നാഥ് എന്നിവരുടെ പഠനവും.

പ്രസാധകർ കൃതി ബുക്ക്സ്
വില  115 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here