തന്നേക്കാള്‍ വലിയ ജന്തുകുലത്തിനു മുന്നില്‍ സ്വയം സമര്‍പ്പിച്ച ആനാഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. ആനകള്‍ക്കു കൂച്ചു വിലങ്ങിടുന്നതല്ല മറിച്ച് വെള്ളത്തില്‍ മീനെന്നപോലെ അവയെ സ്വൈരവിഹാരത്തിന് വനസൗഖ്യത്തിലേക്ക് തുറന്നു വിടുന്നതാണ് ഈ രചനയുടെ ഉള്ളും ഉള്ളടക്കവും
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English