ആമി ഒരു ജീവിതചിത്രമാണ്, ഒരു ‘ബയോപിക്’. ആ നിലക്ക് ഈ തിരക്കഥയ്ക്ക് ആ വലിയ എഴുത്തുകാരിയുടെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകങ്ങളായ മുഹൂര്‍ത്തങ്ങള്‍ ബാല്യം മുതല്‍ മരണം വരെയുള്ളവ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു.
ആമി – തിരക്കഥ
പബ്ലിഷര്‍ – ഡീ സി ബുക്സ്
വില – 190/-
ISBN – 9788126476961