കഥാ അവാർഡ് എ വി സന്തോഷ് കുമാറിന്

 

29570317_1889208144424188_8559585133676859523_nഎഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ബാലകൃഷ്ണൻ മാങ്ങാടിന്റെ സ്മരണക്കായി തുളുനാട് മാസിക ഏർപ്പെടുത്തിയ കഥാ അവാർഡ് എ വി സന്തോഷ് കുമാറിന്.കുഞ്ഞിക്കേളു എന്ന കഥയാണ് എഴുത്തുകാരന് അവാർഡ് നേടിക്കൊടുത്തത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here