രാത്രിയിൽ വിരിയുന്ന കവിത

(2)

ഇരുട്ടിലാണെങ്കിലും ;
പൂവ് ഇല്ലാതെയും
തളിർത്ത് നിൽക്കുന്ന
ചെടിയിലെ
പച്ചയിലകൾക്കിടയിലൂടെ
നൂഴഞ്ഞ് പോകുന്ന
കാറ്റിന്റെ കണ്ണുകൾ
നാളത്തെ
മൊട്ടിലായിരുന്നു … !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English