തലസ്ഥാനത്തെ മൂന്ന് ഗ്രന്ഥശാലകള്‍ക്ക് എ പ്ലസ് ഗ്രേഡ് അംഗീകാരം

featured_art

സാമൂഹിക, സാംസ്‌കാരിക, സേവനപ്രവര്‍ത്തന മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയതിനു തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഗ്രന്ഥശാലകള്‍ക്ക് എ പ്ലസ് ഗ്രേഡ് അംഗീകാരം ലഭിച്ചു. പൂഴനാട് നീരാഴിക്കോണം ഭാവന, നെല്ലിമൂട് ദേശാഭിവര്‍ദ്ധിനി, പൂജപ്പുര യുവജനസമാജം എന്നീ ഗ്രന്ഥശാലകള്‍ക്കാണ് എ പ്ലസ് വണ്‍ ഗ്രേഡ് ലഭിച്ചത്. സംസ്ഥാനമൊട്ടാകെ 40 ഗ്രന്ഥശാലകളാണ് ഈ അംഗീകാരത്തിന് അര്‍ഹത നേടിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here