രമ്യ ഇന്ദ്രന്റെ ആർക്കും വേണ്ടാത്തവൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നന്തിക്കരയിൽ കഥാകൃത്ത് അശോകൻ ചരുവിൽ നിർവഹിച്ചു.സംവിധായകൻ പ്രിയനന്ദനൻ ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ.ഹരി അധ്യക്ഷത വഹിച്ചു.അഡ്വ.കെ.ആർ.വിജയ, കാർത്തിക ജയൻ, കെ.ജെ.ഡിക്സൻ, രാജൻ നെല്ലായി, കെ.വി.ശിവകുമാർ, ഇ.കെ.അനൂപ്,സുധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Home പുഴ മാഗസിന്