റഫീഖ് അഹമ്മദിന്റെ ‘കടല്‍ക്കാഴ്ച’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു.കെ.ജി.എസ് മുഖ്യ അതിഥിയായി. പി.എന്‍. ഗോപീകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.
പി.പി. രാമചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. റഫീഖ് അഹമ്മദ് മറുമൊഴി രേഖപ്പെടുത്തി. ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍, ഹരിത എന്നിവര്‍ കവിതകള്‍ ആലപിച്ചു.