84% ചൈനക്കാർക്ക് ഇന്ത്യക്കാരെ ഇഷ്ടമല്ല

പ്യൂ പോൾ നടത്തിയ ഈ സർവേയിലെ പ്രധാന വിഷയം ചൈനക്കാരും ജപ്പാങ്കാരും തമ്മിൽ കാലങ്ങളായുള്ള വിരോധമാണ്. അതിന്റെ കൂടെ ചൈനക്കാർക്ക്  ഇന്ത്യക്കാരോടുള്ള രസക്കേടും തെളിഞ്ഞുവരുന്നുണ്ട്. ഇത് രാഷ്ട്രീയനേതാക്കൾ തമ്മിലുള്ള സ്പർദ്ധയൊന്നുമല്ല എന്നോർക്കണം: സാധാരണ ജനങ്ങളുടെ കാഴ്ചപ്പാടാണ്. സർവേയിലെ കണക്കുകൾ ഇവിടെ വായിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English