2021-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം പ്രഖ്യാപിച്ചു. ഡേവിഡ് ഡിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഫ്രഞ്ച് നോവലിസ്റ്റാണ് ഡേവിഡ് ഡിയോപ്പ്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡിയോപ്പിന്റെ ആദ്യ നോവലാണ് അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്. അന്ന മൊഷോവക്കിസാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹ്യൂഗ്സ് ഹാലറ്റ്, ഐഡ എഡെമാറിയം, , നീൽ മുഖർജി, ഒലിവെറ്റ് ഓടെലെ,, ജോർജ്ജ് സിർട്ടെസ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
Home ഇന്ന്