മഴ കൊണ്ടോ മരങ്ങള്‍കൊണ്ടോ മലകള്‍ കൊണ്ടോ ഉയരവും വലിപ്പവും ജൈവികതയും അടയാളപ്പെടുത്തിയ പ്രകൃതിയില്‍ കുറേക്കൂടി ചെറിയ ജീവികളായിത്തീര്‍ന്ന മനുഷ്യര്‍ സഞ്ചരിക്കുകയും സംഗമിക്കുകയും ചെയ്യുന്നു.ക്രമേണ പ്രകൃതിയുടെ വലിപ്പവും മനുഷ്യരുടെ ചെറുപ്പവും പൊടിഞ്ഞുതുടങ്ങുന്നു.അങ്ങനെ
വിഷ്ണു പ്രസാദ്