വരുന്ന ജൂലൈ എട്ടിന് പാലക്കാടുവെച്ചു ഫാബിയാണ് ബുക്ക്സ് കവിതകളുടെ വസന്തത്തിന് തിരികൊളുത്തും. 100 കവികളുടെ 200 കവിതകൾ അടങ്ങിയ പുസ്തകം അന്ന് പ്രകാശിപ്പിക്കും. സോഷ്യൽ മീഡിയയിൽ ഏറെ വായനക്കാരുള്ള ഫിജി ജീജി, ജിനിൽ മലയാറ്റിൽ,ഹരി ഏറ്റുമാനൂർ, മുകേഷ് കെ സി എന്നിവരുടെ കവിതകൾ അടങ്ങിയതാണ് പുസ്തകം.വി കെ ഷാജിയാണ് എഡിറ്റർ
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English