ഹോം വർക്ക് കുട്ടികൾക്ക് നല്ലതാണോ? ഗവേഷണഫലങ്ങൾ

മുതിർന്ന ഗ്രേഡുകളിൽ സ്കൂളിലെ പഠിത്തത്തിന് കുട്ടികളെ ഹോം വർക്ക് സഹാക്കുന്നുണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്, കൂടുതൽ മാർക്കു വാങ്ങാനും മറ്റും. പക്ഷേ, എത്ര ഹോം വർക്ക് നല്ലതാണ്, അത് അവരെ ഭാവിയിൽ ജീവിതവിജയത്തിന് സഹായിക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ കൂടുതൽ അൻവേഷിക്കേണ്ടിയിരിക്കുന്നു.

ടൈം മാഗസിനിൽ കൂടുതൽ വായിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here