വീണ്ടെടുപ്പ് പുനർവായന

വീണ്ടെടുപ്പ് പുനർവായന ഏകദിന സെമിനാർ ഇന്ന് നടക്കും.ഇന്ന് രാവിലെ പതിനൊന്നു മണിക്ക് കോട്ടയത്ത് വെച്ചാണ് പരിപാടി നടക്കുന്നത്.കോട്ടയത്തെ ഐ എം എ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.കെടാവിളക്ക്, ബിപിഡിസി, ഉത്തരകാലം.കോം, കൊടുങ്ങലൂർ മീഡിയ ഡയലോഗ് സെന്റർ എന്നിവർ സംയുക്തമായാണ് പരിപാടി നടത്തുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here