ഈ വര്‍ഷത്തെ തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരം ദേവദാസ് വി എം-ന്. ‘ഏറ്‘ എന്ന നോവലിനാണ് പുരസ്‌കാരം. 10,001 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കവി കെ. ജയകുമാര്‍ ഐ എ എസ്, കഥാകൃത്ത് ഗ്രേസി, വിമര്‍ശകന്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരാണ് കൃതി തെരഞ്ഞെടുത്തത്.
Click this button or press Ctrl+G to toggle between Malayalam and English