ഐ. ഗോപിനാഥിന്റെ ഏറ്റവും പുതിയ പുസ്തകം ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സില്‍വര്‍ ലൈന്‍ പ്രതിരോധ സമര സംഗമത്തില്‍വെച്ച് മേധാപട്കര്‍ പ്രകാശനം ചെയ്തു. സമര നായിക 75 വയസുള്ള യശോദാമ്മ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. ഡി സി ബുക്‌സാണ് പ്രസാധകര്‍. അവതാരിക സി ആർ നീലകണ്ഠൻ.
Home ഇന്ന്