ഇബ്രാഹിം ബാദുഷ. ആലുവ തോട്ടുമുഖം സ്വദേശി. കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ. കുട്ടികൾക്കായി വര പഠിപ്പിക്കുന്ന നൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം നിരവധി ടി.വി പ്രോഗ്രാമുകളും ലേഖനങ്ങളും വിവിധ മാധ്യമങ്ങളിൽ ചെയ്തുവരുന്നു. വിവിധ രാജ്യങ്ങളിൽ കാർട്ടൂൺ ക്ലാസ്സ് നയിച്ചിട്ടുള്ള ഇദ്ദേഹം കാർട്ടൂൺമാൻ ബാദുഷ എന്നറിയപ്പെടുന്നു.
ബോധവത്കരണ കാർട്ടൂണുകളുടെ എക്സിബിഷനുകളും കാർട്ടൂണിലൂടെ സന്നദ്ധ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ദേശീയ - അന്തർദേശീയ കാർട്ടൂൺ മത്സരങ്ങളിൽ സമ്മാനർഹനായിട്ടുണ്ട്.
❤️❤️