പുഴ.കോം > ഗള്‍ഫ് മലയാളം > കവിത > കൃതി

പെൻസിൽ

d\{fjsuMj L.jYelusaqkfkd
d\{fj T%saujH svÕkd
d\{fj Yej svkd
ആര്യാഗോപി

രൂക്ഷമായി

മുറിവേല്പിച്ചപ്പോൾ

വേദനയായി.

മൂർച്ചയേറിയ

മുനയുണ്ടായപ്പോൾ

കരുത്തായി.

കടലാസിൽ

ചുംബിച്ച്‌

അക്ഷരമുണർത്തിയപ്പോൾ

അനുഭൂതിയായി.

പെൻസിലേ,

നിന്നെപ്പോൽ

ഈ ജന്മവും

അരിഞ്ഞുമുറിച്ചാലും

അകത്തുണ്ടഗ്നി മുദ്രകൾ.

ആര്യാഗോപി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.