പുഴ.കോം > ഗള്‍ഫ് മലയാളം > കത്തുകള്‍ > കൃതി

കത്തുകൾ

d\{fjsuMj L.jYelusaqkfkd
d\{fj T%saujH svÕkd
d\{fj Yej svkd

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫടി. സാലിംഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

കൊച്ചു ജാലകം വലിയ പ്രപഞ്ചം

കേരളത്തിൽപോലും ലിറ്റിൽ മാഗസിനുകൾക്ക്‌ പിടിച്ചു നിൽക്കാൻ കഴിയാത്ത ഈ കാലത്ത്‌ സൗദിയിലെ ഒരു വിദൂര കോണിൽ ലിറ്റിൽ മാഗസിൻ തുടങ്ങുകയെന്നത്‌ വലിയ സാഹസം തന്നെയായിരുന്നു - മുഖ്യധാരാ മാധ്യമങ്ങൾ അസത്യത്തിന്റെ ഇരുൾ പടർത്തുമ്പോൾ വായനക്കാരോട്‌ മാത്രം പ്രതിബദ്ധതയുള്ള സമാന്തര പ്രസിദ്ധീകരണങ്ങൾക്കേ സത്യം വിളിച്ചു പറയാനാവൂ എന്ന്‌ ആദ്യലക്കത്തിൽ തന്നെ ‘ഗൾഫ്‌ മലയാളം’ പറയുന്നു. വൈവിധ്യമാണ്‌ ഈ പ്രസിദ്ധീകരണത്തിന്റെ ശക്തി. കഥയും കവിതയും പ്രവാസികളുടെ ശബ്ദവും വാർത്തയും ഗ്രന്ഥവിചാരവും കാർട്ടൂണുകളും പിന്നെ ഒഴിവാക്കാനാവാത്ത വിവാദങ്ങളും ഇതിന്റെ താളുകളിലൂടെ കടന്നുവരുന്നു. മാസികയുടെ പൊതുവികാരത്തിന്‌ വിരുദ്ധമായ രചനകൾ വരെ അതിന്റെ താളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫപീറ്റർ നീണ്ടൂർ, ന്യൂയോർക്ക്‌ഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

ഗൾഫ്‌ മലയാളം വായിച്ചു. ആശംസകൾ. അതിദാരുണവും നികൃഷ്ടവുമായ ഒരു മരണക്കാഴ്‌ചയായിരുന്നില്ലേ സദ്ദാം ഹുസൈന്റേത്‌. എത്ര നീചമായാണ്‌ സദ്ദാമിനോട്‌ പെരുമാറിയതെന്ന്‌ വീഡിയോ ക്ലിപ്പിംഗുകൾ കണ്ടാൽ മനസിലാകും. അമേരിക്ക എന്തു നേടി? ലോകത്തിന്‌ എന്തു നേട്ടമുണ്ടായി? പ്രശ്‌നങ്ങൾ അവസാനിക്കുമോ?

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫഅലക്സ്‌ വള്ളിക്കുന്നം, തിരുവനന്തപുരം-25ഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

മാസിക വായിച്ചു. നന്ദി. വിദൂരത്തു നിന്നെങ്കിലും അഭിനന്ദനാർഹമായ ഈ പ്രവർത്തനം ചെറുതല്ല.

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫശിഹാബ്‌.കെ. വിളയിൽ, നജ്‌റാൻ, സൗദി അറേബ്യഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

പുഴയിൽ മാസിക കണ്ടു. വളരെ നന്നായിട്ടുണ്ട്‌. മികച്ച നിലവാരം പുലർത്തുന്നു.

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫഷഫീക്ക്‌ ഇസുദ്ദീൻ, സന്ദേശം മാഗസിൻ, ജിദ്ദഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

ഗൾഫ്‌ മലയാളം പുഴയിൽ വായിച്ചു. ശ്രദ്ധേയമായ സമാന്തര പ്രസിദ്ധീകരണം. അഭിനന്ദനങ്ങൾ.

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫകോന്നിയൂർ രാധാകൃഷ്ണൻ, പത്തനംതിട്ടഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

“ഗൾഫിലും മലയാളത്തെ ഉൾത്താരിലണിയുന്നവർ

ഉൽഫുല്ല ഭാഷാസ്നേഹം ഹൃദ്‌ത്തന്ത്രിയിൽ മീട്ടുവോർ”

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫരഘുനാഥ്‌ പനങ്ങാട്‌, സബിയ, സൗദി അറേബ്യഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

കുന്നിനെ കുന്നിമണിയിലാക്കുന്ന പ്രസാധന വൈദഗ്‌ദ്ധ്യം. ഗൾഫിന്റെ പരിമിതികളെ അതിലംഘിക്കുന്ന ഗൾഫ്‌ മലയാളത്തിന്‌ അഭിനന്ദനങ്ങൾ.

ഡഡഹേതൂണഎ വെഗപ=4ബഹങ്ങബഡഡഫസജീവമായി പ്രതികരിച്ച ചിലർഃഡഡഹേഡങ്ങബഹഡതൂണഎബഡഡഫ

കുഴൂർ വിത്സൻ, ഏഷ്യാനെറ്റ്‌ റേഡിയോ, ദുബായ്‌, നസീർ സീനാലയം, ഡൽഹി-110093, പി.ബി. ഋഷികേശൻ, മുംബൈ, പുത്തലത്ത്‌ വിനോദ്‌, ദുബായ്‌, ഡോ. ജി. നാരായണസ്വാമി, ഗോവ-403004, റസാഖ്‌ എടവനക്കാട്‌, ജിദ്ദ, അജിത്ത്‌ പോളക്കുളത്ത്‌, ദുബായ്‌, ജി. മനു ഡൽഹി, അജയൻ പോക്കാട്ട്‌, വള്ളിക്കുന്നം, ആലപ്പുഴ-690501, ജേക്കബ്‌ തോമസ്‌, കാനഡ, ചേപ്പാട്‌ സോമനാഥൻ, മുംബൈ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.