സാഹിത്യലോകത്തും വ്യാജപട്ടയങ്ങൾ വെച്ച് നടക്കുന്നവരുണ്ട്. സംസ്‌കാരത്തിന്റെ മണ്ണ് അപഹരിക്കാൻ ശ്രമിക്കുന്ന ഇവരെ ഇടിച്ചു നിരത്തണം. അവർ ആരെന്ന് എല്ലാവർക്കുമറിയാം അത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണം. അക്കാദമി ഒരു പ്രത്യയശാസ്ര്തത്തിന് മാത്രമുള്ളതല്ല. വിവിധ ആശയങ്ങളുടെ സംഗമ സ്ഥലമാകണം.