രാഗം ദുശ്രവമായ്‌വരു; ന്നീ
ഗാനം നിറുത്തീടുവിൻ
ഭാവം ദുസ്സഹമായ്‌ക്കഴി; ഞ്ഞി-
ക്കോലങ്ങൾ കത്തിക്കുവിൻ.
അപ്പു മുട്ടറ