പച്ചക്കറികള്‍ - 42

മത്തന്‍ ചുരയ്ക്കാ ഇവ കൃഷി ചെയ്യുമ്പോള്‍‍‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നാല്‍ കായ് വിരിഞ്ഞു കഴിയുമ്പോള്‍ കായ് ഞെട്ടിനു താഴെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വയ്കുക തുടര്‍ന്ന് വീതി കുറഞ്ഞ ഒരു തുണി നാടയെടുത്ത് ഒരറ്റം വെള്ളത്തില്‍ മുക്കിയിടുക. കായ് ഞെട്ടിന്റെ നടുവിലൂടെ ചെറുതായി കീറി തുണി നാടയുടെ മറ്റേ അറ്റം അതിലൂടെ കടത്തിയിടുക ഇത് ഒരു വിളക്ക് തിരിപോലെ പ്രവര്‍ത്തിച്ച് കായ്കള്‍ക്ക് ആവശ്യമുള്ള വെള്ളം എത്തിച്ചു കൊടുക്കുന്നു.

നാട്ടറിവ്‌
തുടര്‍ന്നു വായിക്കൂ...

അന്നം കുട്ടികളുടെ നാട്ടറിവ്
പച്ചക്കറികള്‍ - 42
കാര്‍ഷിക നാട്ടറിവ്‌
ചാണ്ടി എബ്രഹാം
 പഴങ്കളികൾ
വിനീത ബാബു
പഴഞ്ചൊല്ലുകൾ
ഷംഷാദ്‌ ഹുസൈൻ
 കളികളുടെ സാമൂഹികമാനങ്ങൾ - 2
പി.എസ്‌ മനോജ്‌കുമാർ
നാടൻ ഭക്ഷണയിനങ്ങൾ
സന്തോഷ്‌ സി. കെ
 കൃഷിഗീത
പത്ത്‌ ഊണുനിയമങ്ങൾ
 കൃഷിഗീത - നാലാം പാദം
പ്രാചീന കൃതി
നാലുകൂട്ടവും ഇഞ്ചിതൈരും
ടി. വി അച്യുതവാരിയർ
 പാട്ട്
കാലം തെക്കൻ കേരളത്തിലെ മാപ്പിളചിന്തുകൾ
ലാദിർഷ
പടയണിയിലെ കോലമെഴുത്ത്‌
ഹരികുമാർ. എൻ
 തകരപ്പാട്ട്‌
നാട്ടറിവു പഠനകേന്ദ്രം
പിളളതീനിയുടെ കളം
പി. ഗീത
 കൈവേല
കോലം
എൽ.എസ്‌. രാജഗോപാലൻ
 ഉലയും മൂശയും
പി.കെ. നാറാത്ത്‌
കാട്ടറിവ് കൈവേലപ്പാട്ടുകൾ
എം. വി. മോഹനൻ,
റെഡ്‌ഡിന്ത്യൻ വൈദ്യൻ സംസാരിക്കുന്നു.
നാട്ടറിവു പഠനകേന്ദ്രം
 മെഴുകുരുക്കി ലോഹരൂപമുണ്ടാക്കുന്ന കലാവിദ്യ
വിജയകുമാർ മേനോൻ
മുത്തപ്പന്റെ പ്രസാദം ഃ കീഴാളരുടെ നാട്ടാഹാരം
സി. നാരായണൻ
 ആലയും പണിയായുധങ്ങളും
സിമി. വി
ആദിവാസികൾഃ വികസനത്തിന്റെ ഇരകൾ
നാട്ടറിവു പഠനകേന്ദ്രം
 വിത്ത്
നീലഗിരിയിലെ കാട്ടുഭക്ഷണങ്ങൾ
നാട്ടറിവു പഠനകേന്ദ്രം
 വയനാടൻകൃഷിയും ആചാരാനുഷ്‌ഠാനങ്ങളും
കെ. സുധീർ
പുറാട്ട് ഉത്‌സവമുള
നാട്ടറിവു പഠനകേന്ദ്രം
തെയ്യം-നാടകീയാംശങ്ങൾ
കെ.കെ.എൻ.കുറുപ്പ്‌
 വല്ലോട്ടിയും വിത്തുസൂക്ഷിക്കലും
നാട്ടറിവു പഠനകേന്ദ്രം
കോതാരിയും പനിയൻമാരും
പ്രമോദ്‌ ആലപ്പടമ്പൻ
 ‘വിത്ത്‌ ’ ഃ തെക്കൻ കേരളത്തിൽ
നാട്ടറിവു പഠനകേന്ദ്രം
  നേർച്ചകൊട്ടുകളിയിലെ കാർഷിക പുരാവൃത്തം
വി. കെ. ശ്രീധരൻ,എം. വി. മോഹനൻ,


Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.