വാരഫലം: 2014 ജൂലൈ 21 മുതല്‍ 27 വരെ

അശ്വതി: വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊളളും. ആദ്ധ്യാത്മികരംഗത്തുളളവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. വ്യാപാരവ്യവസായരംഗത്ത് പുരോഗതിയുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപൂര്‍ണ്ണമാകും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പിണങ്ങി നില്‍ക്കുന്നവര്‍ക്ക് കൂടിച്ചേരാനാകും.

വാരഫലം
fkmG'kiluj]o;;; 

വാരഫലം  
വാരഫലം: 2014 ജൂലൈ 21 മുതല്‍ 27 വരെ
ഡോ. കെ. ദിവാകരന്‍
  
വാരഫലം: ജൂലൈ 14 മുതല്‍ 20 വരെ
ഡോ. കെ. ദിവാകരന്‍
  
വര്‍ഷഫലം  
വര്‍ഷഫലം 2014
ഡോ. കെ. ദിവാകരന്‍
  


Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.