|
സുന്ദരകാണ്ഡം (തുടര്‍ച്ച)
അതിനുമിതു പൊഴുതിലൊരു കാരണമുണ്ടു കേ-
ളദ്യ ഹിതം തവ വക്തുമുദ്യുക്തനായ്
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു-
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം.
അതു ജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ-
ന്നാത്മാപദേശമജ്ഞാനിനാം മോക്ഷദം.
പുരാണം
തുടര്‍ന്നു വായിക്കൂ... |