ആയുർവ്വേദത്തിലെ വിത്തുപയോഗങ്ങൾ

ജഗത്തിൽ ഔഷധമല്ലാത്തതായി ഒന്നുമില്ലെന്ന്‌ ദർശിക്കുന്ന ആയുർവ്വേദത്തിൽ ആഹാരമായും ഔഷധമായും...

ഉത്തരകേരളത്തിലെ വിത്തുപാട്ടുകൾ

‘നൂറ്റൊന്നു വിത്തിനങ്ങളുടെ പേരുകൾ പുളളുവർ പാടാറുണ്ട്‌ ’ ...

മുടിയേറ്റിലെ കുളിനാടകം

മദ്ധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ കാളിപ്രീതിക്കായി നടത്തുന്ന ഏറ്റവും വലിയ വഴിപാടാണ്‌...

അന്നം

നാടൻ ഭക്ഷണയിനങ്ങൾ

നല്ല പോഷകഗുണം പ്രദാനം ചെയ്യുന്ന ഒരു ഭക്ഷണപദാർത്‌ഥമാണ്‌ മാങ്ങയണ്ടി   1. ചക്കരച്ചോറ്‌ പണ്ട്‌ ധനുമാസത്തിലെ കൊയ്‌ത്ത്‌ കഴിഞ്ഞ്‌ പത്തായമെല്ലാം നിറഞ്ഞാൽ മകരം 1 ന്‌ ആണ്‌ ഈ വിഭവം തയ്യാറാക്കുന്നത്‌. ആദ്യകാലത്ത്‌ ചക്കരച്ചോറ്‌ എല്ലാവീട്ടിലും...

കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 3

ആട് , പന്നി ---------------- ആട്ടിന്‍ കുട്ടിയുടെ ജനനസമയത്തെ തൂക്കം ഏതാണ്ട് ഒന്നര കിലോഗ്രാം ആയിരിക്കും. ഇതില്‍ കുറഞ്ഞ തൂക്കത്തോടെ ജനിക്കുന്ന ആട്ടിന്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിപാലിക്കണം. അല്ലാത്ത പക്ഷം...

കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 2

കന്നുകാലികളുടെ ദേഹത്തുള്ള മുറിവില്‍ ഈച്ച മുട്ടയിട്ട് പഴുക്കുന്നുണ്ടെങ്കില്‍ അവിടെ പുകയില പൊടിച്ചിടുക ദഹനക്കേടിനു വെറ്റില കായം ഇഞ്ചി കുരുമുളക് വെളുത്തുള്ളി ഇവ സമം ചേര്‍ത്ത് അരച്ച് കൊടുക്കുക കന്നുകാലികളൂടെ കണ്ണിനു ക്ഷതം...

കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം

കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാ‍ാധ്യതയും വര്‍ദ്ധിക്കുന്നു. കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത്...

കാര്‍ഷിക നാട്ടറിവ് – പലവക 3

പത്തുഗ്രാം കൂവളത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് 200 മി. ലി പുതിയ ഗോമൂത്രവും 6 ലിറ്റര്‍ വെള്ളവും ചേര്‍ത്തു തളിച്ചാല്‍ പല കീടങ്ങളും നശിക്കും. ആവണിക്കിന്‍ പിണ്ണാക്കും...

കാട്ടറിവ്

More

  ആദിവാസി നൃത്തങ്ങൾ

  കാടൻമാർ താളാനുസൃതമായ ചലനവും താളാനുസൃതമായ ശബ്‌ദവും വേർപിരിയുക വയ്യാത്തവണ്ണം അത്രത്തോളം ബന്ധപ്പെട്ടതാണ്‌. വികാരാവേശംകൊണ്ടു ശരീരചലനം സംഭവിക്കുന്നതിനോടൊപ്പം നാദസ്‌ഫുരണവും താനേതന്നെ ഉണ്ടായിക്കൊളളും. ഭയംകൊണ്ടു ഞെട്ടുന്ന മനുഷ്യൻ ‘അയ്യോ’ എന്നു നിലവിളിച്ചുപോകുന്നതു കല്‌പിച്ചുകൂട്ടിയുളള പ്രവൃത്തിയല്ല....

  കാലം

  ഐശ്വര്യലബ്‌ധിക്കായുളള കളമെഴുത്ത്‌

  കലയും അനുഷ്‌ഠാനവും ഒന്നിക്കുന്ന സവിശേഷമായ ഒരു സമ്പ്രദായമാണ്‌ കളമെഴുത്ത്‌. കാവുകളിലും ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും അനുഷ്‌ഠാനപൂജാദികളോടനുബന്ധിച്ച്‌ പഞ്ചവർണ്ണപ്പൊടികൊണ്ട്‌ ചിത്രീകരിക്കുന്ന രൂപങ്ങളാണ്‌ കളങ്ങൾ. ഭദ്രകാളിക്കളം, നാഗക്കളം, ബലിക്കളം,...

  ഭദ്രകാളിക്കളം

  ഗ്രാമങ്ങുടെയും തറവാടുകളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രങ്ങളിലും കാവുകളിലും പരദേവതയെവച്ച്‌ പൂജിക്കുന്ന തറവാടുകളിലും നാഗക്കളം, ഭദ്രകാളിക്കളം, ഭൂതത്താൻകളം, കളംപാട്ട്‌, കലശം മുതലായവ നടത്തുന്നു. കാളീക്ഷേത്രങ്ങളിൽ മുടിയേറ്റിനോടനുബന്ധിച്ചും...

  വേട്ടയ്‌ക്കൊരുമകനും കരുമകനും

  അതിപ്രാചീനമായൊരു അനുഷ്‌ഠാനകലാരൂപമാണ്‌ കളംപാട്ട്‌ അഥവാ കളമെഴുതിപ്പാട്ട്‌. കേരളത്തിലെ വിവിധസമുദായക്കാർ നടത്തിവരുന്ന ഒരാരാധനാ രീതിയാണിത്‌. ഭദ്രകാളി, അയ്യപ്പൻ, അന്തിമഹാകാളൻ, കരുമകൻ, വേട്ടയ്‌ക്കൊരുമകൻ എന്നീ ശൈവാംശദേവതകളുടെ കളമാണ്‌...

  പൂക്കളം

  കേരളത്തിലെ വസന്തോൽസവമാണ്‌ ഓണം. കൊയ്‌ത്ത്‌ ഉൽസവവുമാണത്‌. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉൽസവമായി ഓണം കണക്കാക്കപ്പെടുന്നു. ഓണം ജാതിഭേദമെന്യേ സർവ്വരും ആഘോഷിക്കുന്നു. ഏകദേശം ഒരു മാസത്തോളം ഓണം ആചരിക്കുന്നു. വർണ്ണാഭമായ കളങ്ങൾ നിർമ്മിച്ചുകൊണ്ടാണ്‌ വസന്തം...

  കളംപാട്ടും താലപ്പൊലിയും

  പെരുമാക്കൻമാരുടെ ഭരണത്തിനുശേഷം അനേകം നാട്ടുരാജ്യങ്ങളായിത്തീർന്ന കേരളത്തിൽ ഓരോ നാടുവാഴിക്കും നാട്ടുരാജ്യത്തിനും പ്രത്യേകം ആരാധനാദേവതകൾ ഉണ്ടായിരുന്നു. ദേവീസങ്കൽപ്പത്തിലുളള ഈശ്വരാംശമാണ്‌ -പരദേവതയാണ്‌ പ്രധാന ആരാധനാമൂർത്തി. ഈ ദേവതമാർ ‘അമ്മ’ദൈവങ്ങളായി അറിയപ്പെടുന്നു. ഈ ദേവതകളിൽ പ്രധാനം ഭദ്രകാളീസങ്കൽപ്പമാണ്‌....

  പടയണിക്കോലങ്ങൾ

  മദ്ധ്യതിരുവിതാംകൂറിലെ ഒരു അനുഷ്‌ഠാനകലാരൂപമാണ്‌ പടയണി. പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം ഈ കലാരൂപത്തിൽ വ്യക്തമായി കാണാം. പ്രകൃതിജനയവിഭവങ്ങളാണ്‌ പടയണിയുടെ ആഹാര്യാംശങ്ങളാകുന്നത്‌. കിരീടവും മുഖപ്പാളയും നെഞ്ചിലെയും അരയിലെയും ഒക്കെ ആഭരണങ്ങളും നിർമ്മിക്കുന്നത്‌ പാളകൊണ്ടാണ്‌....

  മന്ത്രവാദക്കളങ്ങൾ; മഹാസുദർശനചക്രം

  വേട്ടയാടി ജീവിച്ച മനുഷ്യനുനേരെ പ്രകൃതിനടത്തുന്ന അവിചാരിതമായ ആക്രമണങ്ങളെ ചെറുക്കുവാനും അതിൽനിന്ന്‌ മോചനം നേടുവാനും പ്രാചീന മനുഷ്യൻ കണ്ടുപിടിച്ച ഒരു വിദ്യയാണ്‌ മന്ത്രവാദമെന്ന്‌ ഫ്രെയ്‌സർ പറയുന്നു. പ്രാചീനമതങ്ങളെല്ലാം മന്ത്രവാദത്തെ ദേവപൂജയുടെ അനുഷ്‌ഠാനരൂപമായി കണ്ടിരുന്നു. ഭാരതത്തിലെ...

  തോറ്റംപാട്ട്‌

  ആചാരനുഷ്‌ഠാനങ്ങളോടെ ദേവിയുടെ കഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നതാണ്‌ തോറ്റംപാട്ട്‌. കഥതന്നെ മൂന്നു ഘട്ടമായാണ്‌ പറയുന്നത്‌. പണ്ടുപണ്ട്‌ തെക്കേകൊല്ലം, വടക്കേകൊല്ലം എന്നീ രണ്ടിടത്തും ഓരോ രാജാവും രാജ്ഞിയും താമസിച്ചിരുന്നു. വടക്കെകൊല്ലത്തെ രാജാവിനും രാജ്ഞിക്കും കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ...

  കൈവേല

  മരത്തിൽ ചായപ്പണി

  ഭാരതത്തിൽ ശില്പകലയ്‌ക്കും മറ്റു ശാസ്‌ത്രങ്ങളോടൊപ്പം വിലയും നിലയും സിദ്ധിച്ചിരുന്നു എന്ന്‌ പല അനുഭവങ്ങൾകൊണ്ടും അനുമാനിക്കാവുന്നതാണ്‌. എന്നാൽ ഭാരതീയ ആദർശങ്ങൾക്ക്‌ ആകമാനം ഉടവുസംഭവിച്ച...

  തട്ടാപ്പണി

  ഭൗതികലോകത്തിന്റെ ശില്പികളായിരുന്നു വിശ്വകർമ്മജർ. യാന്ത്രികജീവിതത്തിന്റെ മലവെളളപ്പാച്ചിലിൽ ഇവരുടെ ബ്രാഹ്‌മണ്യവും അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വിശ്വകർമ്മജരിൽ ഏറ്റവും സൂക്ഷ്‌മമായ കരകൗശല മേഖല കൈകാര്യം ചെയ്യുന്നവരാണ്‌ തട്ടാൻമാർ....

  വിത്ത്

  കാർഷിക നാട്ടറിവ്

  കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 1

  കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാ‍ാധ്യതയും വര്‍ദ്ധിക്കുന്നു. കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത് അരച്ച് ഒരു...
  3,547FansLike
  14FollowersFollow

  കുട്ടികളുടെ നാട്ടറിവ്

  നാടൻ കളികൾ – പൊയ്യയിലെ കുട്ടികൾ

  അല്ലിമുല്ലി ചമ്മന്തിഃ പങ്കെടുക്കുന്ന കുട്ടികളിൽനിന്ന്‌ 2 ലീഡർമാരെ തിരഞ്ഞെടുത്ത്‌ ബാക്കിയുളളവരെല്ലാം രണ്ട്‌ പേരടങ്ങുന്ന ടീമായി പേരിടുന്നു. പേരിട്ടശേഷം ഈ രണ്ടുപേർ വന്ന്‌ തണ്ടിപിണ്ടി ആമൽ...

  നാടൻ കളികൾ

  കുപ്പിക്കായകളിഃ കുറച്ച്‌ കുപ്പിക്കായ എടുക്കുക. അതിനുശേഷം ചതുരാകൃതിയിലുളള ഒരു കളം വരയ്‌ക്കുക. എന്നിട്ട്‌ 11&2 മീറ്റർ അകലെ ഒരു കളിത്താമ്പ്‌ ഉണ്ടാക്കുക. കളിക്കുന്ന ഓരോരുത്തരും കളിത്താമ്പിൽനിന്ന്‌ കളത്തിലേയ്‌ക്ക്‌ ഇടുക. കളത്തിലെ ഏറ്റവും...

  കളികളുടെ സാമൂഹികമാനങ്ങൾ – 2

  പെൺകളികളോടു തുലനപ്പെടുത്തുമ്പോൾ ആൺകളികളിൽ ദൃശ്യമാകുന്ന ഒരു പ്രത്യേകത, സംഭാഷണാത്മകമോ ഗാനാത്മകതമോ ആയവയുടെ അഭാവമാണ്‌. ലിംഗാധിഷ്‌ഠിത തൊഴിൽ വിഭജനം, ഗാർഹിക തൊഴിലുകളിൽനിന്നും പുരുഷന്മാരെ ഒഴിവാക്കുന്നതിനും, ശിശുപരിപാലനം പെൺതൊഴിൽ മേഖലയാക്കുന്നതിനും ദൃഷ്‌ടാന്തമായി ഇതിനെയെടുക്കാം....

  പഴങ്കളികൾ

  കൈക്കൊട്ടിക്കളിഃ താളത്തിന്‌ ഒപ്പം ചുവട്‌ വയ്‌ക്കുകയും കൈക്കൊട്ടുകയും കണ്ണും തലയും ശരിക്കും നിശ്ചിതസ്ഥലങ്ങളിലേയ്‌ക്ക്‌ ചലിക്കുകയും താളത്തിന്‌ ഒപ്പം പാട്ടുപാടുകയും ചെയ്യണം. മെയ്‌വഴക്കവും ചിട്ടയായുള്ള പഠനവും അത്യാവശ്യമാണ്‌. ഇതാണ്‌ ഈ...

  കൃഷിഗീത

  പാട്ട്

  കരിന്തലക്കൂട്ടം- നാടൻ പാട്ടുകൾ

  ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡസരവആങ്ങവണഡമയകവൂഐമഎവൂണഭസരവഢതൂനട=ദാമറാവഐ&ദാമറ=ധഅം​‍്രഅ​‍്വ​‍േഇ&ണൂണപജ​‍െ=റപ​‍െ&ദാമറാവഐ=ണമഎഎമനവച1 Generated from archived content: karinthala-koottam.html Author: nattariv-patana-kendram

  പുറാട്ട്

  കരിനീലിയാട്ടം

  ‘അഴകുളള മക്കളെ നിങ്ങളെവടെയ്‌ക്കാ പോണത്‌’ മലങ്കുറത്തി ചോദിച്ചു‘ പുരാവൃത്തംഃ ഉദിപ്പനത്തപ്പന്റെ സൃഷ്‌ടികളാണ്‌ മലവായിയും കരിനീലിയും. കുറെക്കാലം ഊരുംപേരും ഇല്ലാതെ അലഞ്ഞ്‌...