Puzha.com masthead

മാലാഖയെപ്പോലെ സുന്ദരിയായ സോഫിയയുടെ വികാരഭരിതമായ കഥ. അവളുടെ ജീവിതത്തില്‍ വസന്തമായി വന്നണഞ്ഞ സിബിയെ സ്വന്തം കുടുംബത്തിനുവേണ്ടി അവള്‍ തളളിപ്പറഞ്ഞു. സ്വയം ഹോമിച്ച അവളുടെ ജീവിതത്തില്‍ കൈവിട്ടുപോയ സൗഭാഗ്യങ്ങളും കൊഴിഞ്ഞ വസന്തവും മറവിയിലേക്ക്‌ തളളിവിട്ട്‌ അവള്‍ ജീവിതം ഒരു വിജയമാക്കി. എല്ലാം മറന്ന്‌ പുതിയ ജീവിതം കൊതിച്ചപ്പോള്‍ അതു നിഷേധിക്കപ്പെട്ടു. ഭൂമിയിലെ സൗഭാഗ്യങ്ങള്‍ വിധിച്ചിട്ടില്ലാത്ത അവള്‍ മാലാഖമാരുടെ ലോകത്തേക്ക്‌ മടങ്ങിപ്പോയി.
സ്‌നേഹം കൊതിച്ച യുവഹൃദയങ്ങളുടെ ആത്‌മാര്‍ത്ഥതയുടെയും നിസ്സഹായതയുടെയും ഹൃദയഹാരിയായ കഥ പറയുന്ന നോവല്‍

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.