Puzha.com masthead

ഹിന്ദി-മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടു

നിരവധി പതിപ്പുകളിലായി പതിനായിരക്കണക്കിന്‌ കോപ്പികള്‍ വിറ്റഴിഞ്ഞ മറ്റൊരു നിഘണ്ടുവാണ്‌ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരണമായ ഹിന്ദി-മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടു. ഇന്ന്‌ കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി- മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവാണിത്‌. പ്രയോജനാധിഷ്‌ഠിത ഹിന്ദിക്ക്‌ ഊന്നല്‍ കൊടുത്തു തയ്യാറാക്കിയ ഈ നിഘണ്ടു വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മറുനാടുകളിലേക്കു ചേക്കേറുന്ന മലയാളികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്‌.
1300-ല്‍ പരം പേജുകള്‍ ഡിമൈ 1&8 വലിപ്പം

1997

വിലഃ 210

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.