Puzha.com masthead

അമ്പലമണി
സുഗതകുമാരി

നിഗൂഢമായി കൃഷ്‌ണനെ ആത്‌മാവുകൊണ്ട്‌ അര്‍ച്ചിച്ചുപൊന്ന ഗോപിക. കൃഷ്‌ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്‌ക്കുന്ന സീത. ഷേയ്‌ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം 'സ്‌ത്രീ'യുടെ ഗതകാലസത്തകളാണ്‌. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്‌പത്തിന്റെ പുതുപരിമളമാണ്‌; കുളിര്‍തണലാണ്‌; കടലിന്റെ പ്രക്ഷുബ്‌ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്‌. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും.
അമ്പലമണിയും മറ്റു നാല്‌പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന്‌ 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.