Puzha.com masthead

വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം ( വിവരസാങ്കേതികവിദ്യ)

book_title

വി.കെ.ആദര്‍ശ്‌
ഡി.സി. ബുക്ക്‌സ്‌

കംപ്യൂട്ടര്‍ ശാസ്ര്തത്തിന്റെ ആദ്യപാഠങ്ങളെ സ്പര്‍ശിച്ചുകൊണ്ട്‌ ഒരു ഉപയോക്താവിന്റെ തലത്തിലൂടെ കംപ്യൂട്ടറിന്റെ വീക്ഷിക്കുന്ന ഗ്രന്ഥം. കംപ്യൂട്ടര്‍ രംഗത്തെ നവാഗതര്‍ക്കുവേണ്ടിയുള്ള ഈ ഗ്രന്ഥം സാധാരണക്കാരന്‌ കംപ്യൂട്ടര്‍ പ്രവര്‍ത്തനരീതിയും അവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും വിവരിക്കുന്നു. കൂടാതെ ഇന്റര്‍നെറ്റിന്റെ ഉപയോഗവും വിവിധതരം വെബ്‌സൈറ്റുകളും അവയുടെ പ്രയോജനങ്ങളും വിശദീകരിക്കുന്നു. ലളിതമായ അവതരണശൈലികൊണ്ട്‌ ശ്രദ്ധേയമാണ്‌ ഈ പുസ്തകം. കംപ്യൂട്ടര്‍ ശാസ്ര്തത്തിന്റെ ആദ്യ പാഠങ്ങളെ സ്പര്‍ശിച്ചുകൊണ്ട്‌ ഒരു ഉപയോക്താവിന്റെ തലത്തിലൂടെ കംപ്യൂട്ടറിനെ വീക്ഷിക്കുന്ന ശൈലിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌. സാന്ദര്‍ഭികമായി ചരിത്രത്തിലേയ്‌ക്ക്‌ ഒളിഞ്ഞുനോട്ടം നടത്തുന്നതും വായന രസകരമാക്കുന്നു.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.