Puzha.com masthead

കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ര്ടീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മക്കുറിപ്പ്‌. സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത്‌ 'അഗ്നിസാക്ഷി'യായി 'കുടി' കയറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ കഥ. ജീര്‍ണ്ണിച്ച ആചാരവിശ്വാസങ്ങളോട്‌ കലഹിച്ച സ്ര്തീസ്വത്വത്തിന്റെ ആവിഷ്‌കരണം. സ്വാതന്ത്ര്യത്തിന്റെ, തീക്കാറ്റായി മാറിയ 'ദേവിബഹ'ന്റെ ആദര്‍ശശുദ്ധിയുടെ പവിത്രശബ്ദം. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ച കൃതി.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.