Puzha.com masthead

പ്രകൃതിയില്‍ മാത്രമല്ല സമൂഹത്തിലും അതൊരു പ്രളയകാലമായിരുന്നു. മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും കാലം. വൈക്കം സത്യാഗ്രഹം അയിത്താചരണത്തിനും ജാതിചിന്തയ്‌ക്കും പ്രഹരമേല്‍പ്പിച്ചു. നായര്‍ റഗുലേഷന്‍ തറവാടുകളെ വിഭജിച്ചു; മരുമക്കത്തായക്കാര്‍ മക്കത്തായക്കാരായി. ഹൃദ്യമായ വായനാനുഭവം തരുന്ന ഒരു നോവല്‍.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.