Puzha.com masthead

സൂര്യനില്‍ ദ്രവിക്കാതെയും മിന്നലില്‍ കരിയാതെയും ആകാശംമാത്രം ജയിക്കാനുള്ള ആഴം വേരുകളില്‍ ആവാഹിക്കുന്ന കറുകപ്പുല്ലായി കവിത വിളയുന്ന ഇടത്തരം വഴികളാണ്‌ വായനക്കാര്‍ക്കായി പവിത്രന്‍ തീക്കുനിയും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്‌. വാക്കുകളുടെ ലളിതസംഘാതങ്ങള്‍ അപൂര്‍വ്വമായ ഇണചേരലിലൂടെ അനുഭൂതിയുടെ, വേദനയുടെ ആഴക്കിണറുകള്‍ സൃഷ്ടിക്കുകയാണ്‌ ഈ സമാഹാരത്തിലെ കവിതകളിലും.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.