ഭീകരവും മനുഷ്യത്വരഹിതവുമായ അധികാരത്തിന്റെ പേക്കൂത്തുകള്‍ ഏറെ വേദനയോടെയും അറപ്പോടെയും വായനക്കാരിലേക്ക് പകരാന്‍ ആടിന്റെ വിരുന്നില്‍ യോസയ്ക്ക് കഴിയുന്നുണ്ട്. വായനക്കാരെ തികച്ചും അസ്വസ്ഥരാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്ന ഒരു ഇരുണ്ട നോവലാണിത്.
പരിഭാഷ ഃ എ.വി ഗോപാലകൃഷ്ണന് Disclaimer and Legal Notice All rights reserved. |