Puzha.com masthead

സ്വന്തം കൗശലത്തിന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗത്തിന്റെ പതനവും മോചനവുമാണ്‌ ഈ ലളിതമായ കഥയുടെ പ്രമേയം. സൗമ്യമായി പോരാടിയും ആകാശങ്ങളിലൂടെ പറക്കുന്ന ഒരാല്‍മരം നായകനും സുകന്യയെന്ന വനകന്യക നായികയും. അവരുടെ പ്രണയം സൃഷ്ടിയെ ശാന്തിയിലേക്കു നയിക്കുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്‍കിയുണര്‍ത്തുന്ന സുതാര്യസംഗീതമാണ്‌ മധുരം ഗായതി.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.