Puzha.com masthead

ചിറ്റേടത്ത്‌ ശങ്കുപ്പിള്ള ആദ്യ രാഷ്ര്ടീയ രക്തസാക്ഷിയുടെ കഥ (ജീവചരിത്രം)

book_title

തെള്ളിയൂര്‍ ഗോപാലകൃഷ്ണന്‍
ഡി.സി. ബുക്ക്‌സ്‌


നമ്മുടെ അറിവില്ലായ്മ ചരിത്രപഠനത്തിലൂടെ മാറ്റിയാല്‍ അത്‌ വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത്‌ ശങ്കുപ്പിള്ള ആണെന്ന്‌ കാണാം. പുതിയ മനുഷ്യനായുള്ള സമരത്തില്‍ ജീവിതം ബലിയര്‍പ്പിച്ച ആ കര്‍മ്മയോഗിയെ കേരളം മറന്നു. ചിറ്റേടത്തിന്റെ ത്യാഗ്ഗോജ്ജ്വലവും ദുരന്തപൂര്‍ണ്ണവുമായ ജീവിതകഥ അനാവരണം ചെയ്യുന്ന ഈ കൃതി തിരുവിതാംകൂറിലെ സാമൂഹ്യ നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഇതുവരെ അറിയപ്പെടാത്ത ഏടുകള്‍ വെളിവാക്കിത്തരുന്നു.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.