Puzha.com masthead

പുനലൂര്‍ ബാലന്‍ -പൗരുഷത്തിന്റെ ശക്തിഗാഥ (ജീവചരിത്രം)

book_title

വിളക്കുടി രാജേന്ദ്രന്‍
ഡി.സി. ബുക്ക്‌സ്‌

മലയാളകവിതയുടെ വീരതിലകമായ പുനലൂര്‍ ബാലന്റെ ജീവചരിത്രം.

ജീവചരിത്രരചനയുടെ പതിവുരീതികളില്‍ നിന്ന്‌ വേറിട്ട ഈ കൃതി ബാലന്റെ

ജീവിതത്തിലേയ്‌ക്കും കാവ്യലോകത്തിലേക്കുമുള്ള നേര്‍ക്കാഴ്‌ചയാണ്‌. അദ്ദേഹം ജീവിച്ച

കാലഘട്ടത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിലാണ്‌ വിവരണം.

പുറംലോകം അറിഞ്ഞിട്ടില്ലാത്ത അനേകം സംഭവങ്ങള്‍ ഇതിലുണ്ട്‌. 'എന്റെ മകനാണ്‌

ശരി' എന്ന കെ.പി.എ.സി യുടെ ആദ്യനാടകത്തിലെ പാട്ടുകള്‍ ഉള്‍പ്പെടെ ബാലന്റെ

വിസ്‌മൃതങ്ങളായ കവിതകള്‍ ഇതില്‍ വായിക്കാം. ആ ജീവിതത്തെ അതിന്റെ എല്ലാ

ശക്തി-ദൗര്‍ബല്യങ്ങളോടും കൂടിാ‍ണ്‌ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്‌.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.